വിവാഹപൂർവ്വ പഠന ക്ലാസിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു.
December 9, 2023
< 1 min read
കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 62-ാമത് വിവാഹപൂർവ്വ പഠന ക്ലാസിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു