എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു.
February 29, 2024
< 1 min read
ശ്രീനാരായണ ട്രസ്റ്റിന്റെ അമരക്കാരനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ,വൈസ് പ്രസിഡന്റ രഞ്ജിത്ത് രാജപ്പൻ എന്നിവർ ആദരിക്കുന്നു.