എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഉദ്ഘാടനം നിർവഹിച്ചു.
February 29, 2024
< 1 min read
എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന് സ്മാരക മാവേലിക്കര യൂണിയന് മാവേലിക്കര നഗരസഭാ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ടി.കെ. മാധവപ്രതിമ നിര്‍മ്മാണ ഫണ്ട് സമാഹരണം മണി മണിവീണയില്‍ നിന്നും തുക സ്വീകരിച്ചു എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. യൂണിയന് കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ്പ്രസിഡന്റ് സജീഷ് മണലേല്‍, ഗോപന് ആഞ്ഞിലിപ്ര, രാജന് ഡ്രീംസ്, വിനു ധര്മ്മരാജന്, സുരേഷ് പള്ളിക്കല്‍, സജീവ്പ്രായിക്കര, രാജീവ് തെക്കേക്കര തുടങ്ങിയവര്‍ സമീപം.