എസ്. എൻ. ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുൽ അസീസ് സന്ദർശിച്ചു.
എസ്. എൻ. ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കാനെത്തിയ ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുൽ അസീസിന് ‘യോഗനാദം’ നൽകുന്നു. അസിസ്റ്റൻ് അമീര്‍ പി മുജീബ്റഹ്മാൻ, സെക്രട്ടറി എംകെ മുഹമ്മദലി, ആലപ്പുഴ ജില്ലാ പ്രസിഡൻ് ഹക്കീം പാണാവള്ളി, ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറി ഡോ. ഒ ബഷീര്‍, യോഗനാദം ചീഫ് ഓർഗനൈസർ രജിമോൻ പി.വി. തുടങ്ങിയവർ സമീപം