ഉമ്പര്‍നാട് – പോനകം ശാഖയിലെ നവീകരിച്ച ഓഫീസിന്റെയും ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
January 11, 2024
< 1 min read
എസ്.എന്‍.ഡി.പി യോഗം 296-ാം നമ്പര്‍ ഉമ്പര്‍നാട് – പോനകം ശാഖയിലെ നവീകരിച്ച ഓഫീസിന്റെയും ഹാളിന്റെയും ഉദ്ഘാടനം ടി.കെ. മാധവന് സ്മാരക യൂണിയന് കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.