ഐ.എം.എ. ദേശീയ സമിതി ഏര്‍പ്പെടുത്തിയ ഡോ. ബി.സി. റോയ് അവാര്‍ഡ് ഡോ. കെ. വേണുഗോപാൽ ഏറ്റുവാങ്ങുന്നു.
August 11, 2023
< 1 min read
ഐ.എം.എ. ദേശീയ സമിതി ഏര്‍പ്പെടുത്തിയ ഡോ. ബി.സി. റോയ് അവാര്‍ഡ് ഡോ. കെ. വേണുഗോപാൽ ഏറ്റുവാങ്ങുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി ശ്വാസകോശ രോഗ വിഭാഗം മേധാവിയാണ് ഡോ. കെ. വേണുഗോപാല്‍.