ചെങ്ങന്നൂർ മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുപൂർണിമ ദിനാചരണ പരിപാടികൾ ചെങ്ങന്നൂർ യൂണിയൻ അഡ് മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.ശാഖ ചെയർമാൻ എസ്.എം റോയ്,വൈസ് ചെയർമാൻ ശ്രീദേവി കെഎസ്, കൺവീനർ കെ സുരേഷ് കുമാർ തുടങ്ങിയവർ സമീപം