എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല മേഖലാ കമ്മിറ്റിയും കേരളകൗമുദിയും ധനലക്ഷ്മി ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംരംഭക സെമിനാര്‍ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന്, യോഗം ചേര്‍ത്തല മേഖലാ ചെയര്മാന് കെ.പി. നടരാജന്, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ധനലക്ഷ്മിബാങ്ക് എറണാകുളം റീജിയണല്‍ മാനേജര്‍ സോബിന്‍ തുടങ്ങിയവര്‍ സമീപം.