ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ് മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കായിക മേള ചതുരംഗം 2023 ഉദ്ഘാടനം ചെയ്തു.
August 11, 2023
< 1 min read
ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ് മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ മേഖലാ അടിസ്ഥാനത്തിൽ നടത്തിയ കായിക മേള ചതുരംഗം 2023 യൂണിയൻ അഡ് മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു. യൂത്ത് മൂവ്മെൻ്റ് യൂണിയൻ ചെയർമാൻ വിഷ്ണു ,കൺവീനർ വിനീത്, കൗൺസിൽ അംഗം ഗണേശ് മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സമീപം