ആരോഗ്യസർവകലാശാല എം.ഡി. പീഡിയാട്രിക്സ് മൂന്നാംറാങ്ക് നേടിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഡോ.എം. മേഘയ്ക്ക്. എസ്. എൻ. ഡി.പി യോഗം 163-ാം നമ്പർ പോണേക്കര ശാഖ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എസ്.എൻ. പി. സി യോഗം നൽകുന്ന പഠനമികവിനുള്ള പുരസ്കാരം പ്രസിഡന്റ് എൻ.സുഗതനിൽ നിന്ന് മാതാപിതാക്കളായ ഇടപ്പള്ളി കുന്നുംപുറം മേഘദൂതിൽ സി.ജി .മാർത്താണ്ഡനും കെ.എ. ബീനയും ചേർന്ന് സ്വീകരിക്കുന്നു. സെക്രട്ടറി കെ.എസ് കാർത്തികേയൻ സമീപം