വാരണം ഇലഞ്ഞാന് കുളങ്ങര ദേവി ക്ഷേത്തിലെ ആറാട്ട് മഹോത്സവത്തിനോട് അനുബന്ധിച്ചു നടന്ന ദേശ താലപ്പൊലിയുടെ ഭദ്ര ദീപ പ്രകാശനം പ്രീതി നടേശന് നിര്വഹിക്കുന്നുവരാപ്പുഴ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് പ്രതിഭകളെ അനുമോദിച്ചപ്പോള്‍.പറവൂര്യൂണിയന് പ്രസിഡന്റ്സി.എന്‍.രാധാകൃഷ്ണന് ഉപഹാരങ്ങള്‍ നല്കി .ശാഖ പ്രസിഡന്റ് പി.ടി. ശിവസുതന്‍ അധ്യക്ഷത വഹിച്ചു