കണിച്ചുകുളങ്ങര ദേവസ്വം സ്കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനം നടത്തുന്ന കുട്ടികൾക്ക് യൂണിയൻ യൂത്ത് മൂവ്മെന്റെിന്റെനേതൃത്വത്തിൽ ജേഴ്സി വിതരണോത്ഘാടനം യൂണിയൻ സെക്രട്ടറി പി.എസ്. എൻ ബാബു നിർവഹിക്കുന്നു. സ്കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ, ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ പൊഴിക്കൽ, സഞ്ജു,ജയലാൽ, അദ്ധ്യാപകരായ കെ.ഡി അജിമോൻ, എസ്..സുജീഷ്, , സുമേഷ്, ദിലീപ്, രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി നിയമിതനായ കെ ആർ ഗോപിനാഥിനെ എസ് എൻ ഡി പി യോഗം പാലക്കാട് യൂണിയൻപ്രസിഡന്റ് ആർ.ഭാസ്കരൻ അനുമോദിച്ചപ്പോൾ.എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ആലപ്പുഴ ജില്ല സമ്മേളനം’ യോഗജ്വാല ‘ യുടെ പ്രചരണാര്‍ത്ഥം കണിച്ചുകുളങ്ങര യൂണിയന് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച വാഹനപ്രചരണജാഥയുടെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ജാഥ ക്യാപ്റ്റന്‍ ഷിബു പുതുക്കാടിന് കണിച്ചുകുളങ്ങര ഗുരുസന്നിധിയില്‍ വെച്ച് പീത പതാക കൈമാറി നിര്‍വ്വഹിക്കുന്നു. കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയില്‍, സെക്രട്ടറി രാജേഷ് നെടുമങ്ങാട് യൂണിയന് സെക്രട്ടറി പി.എസ്. എന്‍ ബാബു തുടങ്ങിയവര്‍ സമീപം