കണിച്ചുകുളങ്ങര ടെമ്പിള്‍ റസി. അസോ. ഉദ്ഘാടനം


ചേര്‍ത്തല: കണിച്ചുകുളങ്ങര ടെമ്പിള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.ആര്‍. സുരാജ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്നവരെ ആദരിക്കലും കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണവും എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ നിര്‍വഹിച്ചു. എന്‍. പ്രദീ പ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. ഷൈലജ, കൃഷ്ണകുമാര്‍, ദിലീപ്, ഹരികൃഷ്ണന്‍, എം.ആര്‍. രഞ്ജിത്ത്, ബിനില്‍ എന്നിവര്‍ സംസാരിച്ചു.