ചേർത്തല യൂണിയന് മൂന്ന്മേഖലാ കമ്മിറ്റികൾ

എസ്.എൻ.ഡി.പി. യോഗം ചേർത്തല യൂണിയനെ മൂന്ന് മേഖലകളായി തിരിക്കുന്നതിന് യോഗം കൗൺസിൽ തീരുമാനിച്ചു. മൂന്ന് മേഖലാ കമ്മിറ്റികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അധികാരങ്ങളും നൽകി. ചേർത്തല, പാണാവള്ളി, അരൂർ എന്നീ മേഖലകൾ രൂപീകരിച്ചായിരിക്കും മേഖലാ കമ്മിററികൾ . ചേർത്തല മേഖലയിൽ 40 ശാഖാ യോഗങ്ങളും പാണാവള്ളി മേഖലയിൽ 32 ശാഖാ യോഗങ്ങളും അരൂർ മേഖലയിൽ 30 ശാഖാ യോഗങ്ങളും ഉണ്ടാകും.

ചേർത്തല മേഖലാ കമ്മിററി ഭാരവാഹികൾ:
ചെയർമാൻ – കെ.പി.നടരാജൻ
വൈസ്ചെയർമാൻമാർ -പി.ജി.രവീന്ദ്രൻ
പി.ഡി.ഗഗാറിൻ
കൺവീനർ – ടി.അനിയപ്പൻ
കമ്മറ്റിയംഗങ്ങൾ
അനിൽ ഇന്ദീവരം,
ജെ.പി.വിനോദ്,
ആർ.രാജേന്ദ്രൻ

പാണാവള്ളി മേഖല കമ്മിറ്റി ഭാരവാഹികൾ:
ചെയർമാൻ -കെ.എൽ.അശോകൻ,
വൈസ് ചെയർമാൻ –
റ്റി.ഡി.പ്രകാശൻ
കൺവീനർ -ബിജുദാസ്
കമ്മറ്റി അംഗങ്ങൾ
ബൈജു.എ.എസ്
പി വിനോദ്
പി.പി ദിനദേവ്
പി.ടി മന്മഥൻ

അരൂർ മേഖല കമ്മിറ്റി ഭാരവാഹികൾ:
ചെയർമാൻ – തൃദീപ് കുമാർ
വൈസ്.ചെയർമാൻമാർ- വി. എ സിദ്ധാർത്ഥൻ
തിലകൻ
കൺവീനർ- കെ.എം മണിലാൽ
കമ്മിറ്റി അംഗങ്ങൾ
വി. ശശി കുമാർ
അജയൻ കണ്ടത്തിൽ
ടി. സത്യൻ

Author

Scroll to top
Close
Browse Categories