പുതുപ്പള്ളി ശാഖയുടെ നോട്ടീസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി. പി യോഗം പുതുപ്പള്ളി ശാഖയുടെ നോട്ടീസിന്റെ പ്രകാശന കർമ്മം ക്ഷേത്രത്തിൽ വച്ച് ശാഖ പ്രസിഡന്റ് കെ.എം ശശി , ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾക്ക് (തടിക്കൽ ആയുർവേദ ആശുപത്രി ഇരവി നല്ലൂർ ) നൽകി നിർവഹിക്കുന്നു.ശാഖ സെക്രട്ടറി വി.എം രമേശ്,ക്ഷേത്രം മേൽശാന്തി അനൂപ്‌ ശാന്തി എന്നിവർ സമീപം

Author

Scroll to top
Close
Browse Categories