പെലെ ആശ്വസിപ്പിച്ചു; പക്ഷേ.

ഫുട്‌ബോള്‍ ലോകം ലോകകപ്പില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത വരുന്നത്. 82 കാരനായ പെലെ അര്‍ബുദ ചികിത്സക്കായി ആശുപത്രിയിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പെലെ ഇങ്ങനെ എഴുതി: ”ഞാന്‍ ശക്തനാണ്. പതിവുള്ള ചികിത്സ തുടരുന്നു. . സമാധാനമായിരിക്കുക. ലോകകപ്പില്‍ ബ്രസീലിന്റെ പോരാട്ടം കാണുക’ 1958, 1962, 1970 എന്നീ മൂന്നു ലോകകപ്പുകള്‍ നേടിയ പെലെയുടെ ഈ വാക്കുകള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്നെങ്കിലും ക്രൊയേഷ്യയോട് തോറ്റ ബ്രസീല്‍ ലോകകപ്പ് സെമി കാണാതെ പുറത്തായത് നിരാശയായി

Author

Scroll to top
Close
Browse Categories