ലേഖനം

സഭാതർക്കം:
ശാശ്വത പരിഹാരം ഹിതപരിശോധന

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളമലങ്കരസഭാതര്‍ക്കവും, വ്യവഹാരങ്ങളുംഅതുമൂലമുള്ള ക്രമസമാധാന പ്രശ്നങ്ങളുംകേരളത്തിലെ പൊതുസമൂഹത്തില്‍അസ്വസ്ഥതസൃഷ്ടിക്കുന്നു.സു പ്രിം കോടതിയുടെ വിധികള്‍ പലതും ഉണ്ടായിട്ടും നാളിതുവരെയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല.തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനുള്ളമാര്‍ഗ്ഗം പള്ളികളില്‍ഹിത പരിശോധന നടത്തുകഎന്നത് മാത്രമാണ്. യാക്കോബായ-ഓര്‍ത്തഡോക്സ്‌സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം …

ആര്‍. ശങ്കര്‍
നട്ടെല്ല് വളയ്ക്കാത്ത പോരാളി

1964 സെപ്റ്റംബര്‍ 10 ന് നിയമസഭയില്‍ തന്റെ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിട്ടുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍ പറഞ്ഞ ഒരു വാചകമാണ് എന്റെ മനസ്സിലേക്ക് ഓടിവരുന്നത്. ‘ആരുടെ മുന്‍പിലും നട്ടെല്ലുവളയ്ക്കാത്ത …

സീതാകാവ്യത്തിലെ ആദ്യത്തെ
പതിനൊന്നു ശ്ലോകങ്ങള്‍

ആശാന്‍ വ്യത്യസ്തനാവുന്നത് പുനരാഖ്യാനങ്ങളില്‍ കവിതയുടെ ഫോക്കസ്സ്ത്രീമനസ്സില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ്. ഈ തിരിച്ചറിവോടെ വേണം ചിന്താവിഷ്ടയായ സീതയെ സമീപിക്കാന്‍. ആശാന് മാത്രം വഴങ്ങുന്ന സ്ത്രീ മനസ്സിന്റെ സവിശേഷതകളിലൂന്നിയ സമീപനം മാറ്റിനിറുത്തിക്കൊണ്ടു സീതാകാവ്യത്തെ സമീപിക്കുന്നത് നീതികേടായിരിക്കും. പരിചിതമായ …

മഹാകവിയുടെ
സംഘാടകമികവും ആത്മസംഘര്‍ഷങ്ങളും

ഒന്നരപതിറ്റാണ്ട് യോഗത്തിന് കര്‍മ്മധീരമായ നേതൃത്വം നല്‍കിയ കുമാരനാശാന്റെ150-ാം ജന്മദിനത്തിലേക്ക് കടക്കുന്നഈവേളയില്‍ കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെആ മഹാപ്രതിഭയെ സ്മരിക്കാം. മഹാകവിയുടെ കര്‍മ്മപഥങ്ങളില്‍ തെളിഞ്ഞു നിന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ചരിത്രജ്ഞാനവും എക്കാലത്തും നമ്മള്‍ക്ക് മാതൃകയുംവഴികാട്ടിയുമാണ്. ശ്രീനാരായണഗുരുദേവന്റെ …

പ്രജാസഭ വെറുമൊരു സങ്കടഹര്‍ജിസഭ

ചോദ്യം ചോദിക്കാനുള്ള അവകാശമോ അധികാരമോ പ്രജാസഭയില്‍ മെമ്പര്‍മാര്‍ക്കില്ലായിരുന്നു. അനുമതി ലഭിച്ചാലും ഒരൊറ്റ ചോദ്യമേ ചോദിക്കാനാകുമായിരുന്നുള്ളു. അനുബന്ധചോദ്യങ്ങളോ വിശദീകരണ ചോദ്യങ്ങളോ പാടില്ല. ഗവണ്‍മെന്റ് നല്‍കുന്ന ഏകപക്ഷീയമായ മറുപടിയില്‍ മെമ്പര്‍മാര്‍ തൃപ്തിയടയണം! ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം സാധിക്കുന്ന നിലയിലായിരിക്കില്ല …

പൊന്നോമനകളെ പഠിപ്പിക്കുക,
സ്‌നേഹത്തിന്റെ ഭാഷ

ശില്‍പി തന്റെ കയ്യില്‍ ലഭിച്ച കളിമണ്ണുകൊണ്ട് ഒരു മനോഹരരൂപം സൃഷ്ടിക്കുന്നതുപോലെയാണ് സ്‌നേഹവും ശിക്ഷണവും കരുതലും നല്‍കി മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കി വളര്‍ത്തിയെടുക്കുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങളും വീടുകളിലെ ആരോഗ്യപരമായ അന്തരീക്ഷവും മാതാപിതാക്കള്‍ വളര്‍ത്തുന്ന …

ശതാബ്ദി പിന്നിട്ട്
ആദ്യ തൊഴിലാളി സംഘടന

എമ്പയര്‍ കയര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലെ ഫാക്ടറി മൂപ്പനായ (സൂപ്പര്‍വൈസര്‍) വാടപ്പുറം പി.കെ. ബാവ മുന്‍കൈയെടുത്ത് 1922 മാര്‍ച്ച് 31ന് വിളിച്ചുകൂട്ടിയ യോഗം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ‘ലേബര്‍ യൂണിയ’ന് രൂപം നല്‍കി. …

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോ:
പൊളിഞ്ഞത്
ആസൂത്രിത ഗൂഢനീക്കം

ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാലയുടെ ലോഗോയില്‍ആദി ശങ്കരനെ അടയാളപ്പെടുത്തിയിട്ടുണ്ട്. എം.ജി സര്‍വകലാശാലയുടെലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്.മഹാന്മാരുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളുടെ ലോഗോകളിലെല്ലാം ആ മഹാപുരുഷന്മാരെ പ്രതീകാത്മകമായെങ്കിലും അടയാളപ്പെടുത്തിട്ടുണ്ട്. ഗുരുദേവന്റെ ചിത്രമുള്ള ലോഗോ പ്രതീക്ഷിച്ചിരുന്നവരുടെ മുന്നില്‍ …

ശ്രീനാരായണ ഗുരുവിന്റെ ആത്മീയത

ആത്മീയപാത ജീവിതശൈലിയാക്കിയവര്‍ക്കു ഐശ്വര്യവും സൗഭാഗ്യവും സത്യഗുണവും ഉണ്ടാകും. ആത്മീയതയുടെ മഹത്വം മറന്നു ജീവിക്കുന്നവര്‍ക്ക്ദുഃഖദുരിതങ്ങള്‍ നിത്യാനുഭവങ്ങളാകും ആത്മീയതയുടെഅടിത്തറയായ ആത്മാവില്‍ നിന്നും നാം ജനിക്കുന്നു.ഭൗതിക ജീവിതത്തിന്റെ സുഖാനുഭവങ്ങള്‍ ആത്മീയതയില്‍ നിന്നും മനുഷ്യരെ അകറ്റിക്കൊണ്ടിരിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ 94-ാമത് …

ദുരവസ്ഥ:
ഒരു മഹാവിപത്തിന്റെ പാഠാന്തരം

ലഹളയുടെ ഭൂതകാലപശ്ചാത്തലമോ ശരിതെറ്റുകളോ ഒന്നും കവിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതല്ലായിരുന്നു. കവിയുടെ ലക്ഷ്യം ലഹളയുടെ ന്യായാന്യായം ചര്‍ച്ചക്കെടുക്കുകയായിരുന്നില്ല. താന്‍ കേട്ടറിഞ്ഞ ഒരു വിഷയം താനുദ്ദേശിക്കുന്ന സാമൂഹിക പ്രശ്നം അവതരിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക മാത്രമായിരുന്നു. . ദുരവസ്ഥയിലെ …

Scroll to top
Close
Browse Categories