ലേഖനം

സി. കേശവന്‍
അധികാരം കൊയ്‌തെടുത്ത ധീരന്‍

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി.കേശവന്റെ ഐതിഹാസിക ജീവിതം. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ, ഭരണ ചരിത്രങ്ങളിലെല്ലാം തന്നെ സി. കേശവന് സവിശേഷമായ സ്ഥാനമുണ്ട്. …

കഥയുടെ രാഷ്ട്രീയം

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം– കഥയുടെ രാഷ്ട്രീയം എന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളോ സമകാലിക വിഷയങ്ങളോ ആയി ബന്ധപ്പെടുത്തി വായിക്കേണ്ടതല്ല. മറിച്ച് വ്യവസ്ഥിതിയുടെ പൊള്ളത്തരങ്ങള്‍ മനുഷ്യമനോഭാവങ്ങളെയും ചിന്താസരണികളെയും …

പഠിക്കാം, ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍

ഉന്നതവിദ്യാഭ്യാസം കാംഷിക്കുന്ന ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്.പരമ്പരാഗത ബിരുദ കോഴ്സുകളില്‍ നിന്നും തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്കുള്ള മാറ്റം വളരെ ഇഴഞ്ഞാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അറിവിന്റെ നിര്‍മ്മാണമാണ് ഉന്നതവിദ്യാഭ്യാസമെന്ന ആഗോള സങ്കല്‍പ്പത്തിലേക്ക് നമ്മള്‍ അടുത്തു കൊണ്ടിരിക്കുന്നു.പരമ്പരാഗതമായി …

അറിവില്‍ നിന്ന് പ്രപഞ്ചത്തിലേക്ക്

ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയെ അടിസ്ഥാനമാക്കി നടരാജഗുരു രചിച്ച ‘Integrated Science of the Absolute’ എന്ന കൃതിയുടെ ലളിതപാഠം ദാര്‍ശനികചിന്തയിലായാലും സാധാരണകാര്യങ്ങള്‍ മനസ്സിലാക്കുന്നതിലായാലും എല്ലാവര്‍ക്കും നേരിട്ടറിയാവുന്നതില്‍ നിന്ന് തുടങ്ങി ഇതുവരെ അറിഞ്ഞിട്ടില്ലാത്തതും അറിയേണ്ടതുമായ അറിവിലേക്ക് പോകുക …

ലീലാതിലകം

ഒരു കാലത്ത് പുരുഷകേസരികള്‍ മാത്രം വിഹരിച്ചു നടന്നിരുന്ന ഒരു കൊടുംകാടായിരുന്നു നിരൂപണം .അവിടേയ്ക്കാണ് പ്രൊഫ.എം.ലീലാവതി കടന്നു ചെന്നത്. നിരൂപണം സ്ത്രീകള്‍ക്ക് വഴങ്ങില്ല എന്ന മുന്‍വിധി തിരുത്തിക്കുറിച്ച്ആഴത്തിലുള്ള നിരീക്ഷണ പാടവം സ്ത്രീകള്‍ക്ക് പ്രകൃത്യാ തന്നെയുണ്ടെന്ന വസ്തുത …

ധന്യമിഹ നിന്റെ ജീവിതം

വിദ്യകൊണ്ട് ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയുമെന്ന് സ്വജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞയാളായിരുന്നു ആര്‍.ശങ്കര്‍. വൈക്കം സത്യഗ്രഹവും സ്വാതന്ത്ര്യസമരവും മറ്റും നടക്കുന്ന കാലഘട്ടത്തിലായിരുന്നു ശങ്കറിന്റെ സ്‌കൂള്‍‍-കോളേജ് വിദ്യാഭ്യാസം. എന്നാല്‍ അതിലൊന്നും ഇഴുകിച്ചേരാതെ അവയുടെ പ്രാധാന്യം മനസ്സിലാക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് …

സംഘടനാ ചരിത്രത്തിലെ സുവര്‍ണ്ണ നക്ഷത്രം

ടി.കെ.മാധവന്റെ 92 ാം ചരമ വാര്‍ഷിക ദിനംഏപ്രില്‍ 27നായിരുന്നു എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണീയരും ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയും സാമൂഹികാന്തസിന്റെയും തായ്‌വേരുകള്‍ ചികയുമ്പോള്‍ മുന്നില്‍ വരുന്ന നാമധേയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടി.കെ.മാധവന്‍. അയിത്തവും അസ്പര്‍ശ്യതയും …

ആര്‍.ശങ്കര്‍ :
ചരിത്രത്തില്‍
മഹാമുദ്ര പതിപ്പിച്ച ധിഷണാശാലി

ദുഷ്ടശക്തികളുടെ എതിര്‍പ്പുകള്‍ ആര്‍. ശങ്കര്‍ വകവെച്ചില്ല.1954ല്‍ യോഗത്തിന്റെ 51-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു. ”യോഗത്തിന്റെ സുദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ യോഗ സംഘടനയേയും യോഗം പ്രവര്‍ത്തനങ്ങളെയും പറ്റി ആക്ഷേപം പുറപ്പെടുവിച്ചവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി കാണാവുന്നതാണ്.” …

ഈ ചൈതന്യം ഗുരുദേവാനുഗ്രഹം

ഗുരുദേവന്റെ പടം കണ്ട് എസ്എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ എന്നും മനസ്സില്‍ പ്രതിധ്വനിക്കാറുണ്ട്.”ഗുരുവിന്റെ ചിത്രത്തില്‍ തനിമ കൃത്യമായി വന്നിട്ടുണ്ട്. ഈ ചൈതന്യവും മുഖത്തെ ഭാവവും ഒത്തുവരുന്നത് …

കഥയിലെ മൗലികത

വിവിധഘടകങ്ങള്‍ ഏകശിലാരൂപം പോലെ നിലകൊളളുകയും അതേസമയം ഓരോന്നിനും വേറിട്ട അസ്തിത്വം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് കഥയുടെ സവിശേഷതയ്ക്ക് ഉത്തമനിദര്‍ശനമാണ്. മാധവിക്കുട്ടി, സക്കറിയ..എന്നിങ്ങനെ മലയാള കഥയിലെ ഗിരിശൃംഗങ്ങളില്‍ ഏറെയും ഈ വിധത്തില്‍ കഥയുടെ ആകമാനമായ പൂര്‍ണ്ണതയ്‌ക്കൊപ്പം …

Scroll to top
Close
Browse Categories