പ്രപഞ്ച
നിരീക്ഷണം
നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം ഉണ്ടായതെങ്ങനെയാണ്?.ഇത്തരത്തില്‍ ദൃശ്യമായതിനു പിന്നില്‍ ഒരു കാരണമുണ്ടോ? ഇതിനെ അന്വേഷിച്ചുകണ്ടെത്തലാണ് ആധുനിക ഭൗതികശാസ്ത്രം ലക്ഷ്യമാക്കുന്നത്. ദര്‍ശനശാസ്ത്രത്തിലെയും മുഖ്യമായ വിഷയം ഇതുതന്നെയാണ്. ഭൗതികശാസ്ത്രം കണ്ടെത്തുന്നത് പലതരം ഊര്‍ജ്ജരേണുക്കളെയാണ്. ഊര്‍ജ്ജമെന്നനിലയില്‍ അതൊരു …


