ദുഃഖം: സത്യാന്വേഷണത്തിലേക്കുളള വാതില്‍
ജീവിതത്തില്‍ ഓരോ സന്ദര്‍ഭങ്ങളിലും നമുക്കുണ്ടാകുന്ന വിഷാദങ്ങളേയും ദുഃഖങ്ങളേയും തള്ളിമാറ്റേണ്ടതാണെന്ന് കരുതേണ്ടതില്ല. ഒരുപക്ഷേ, ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നുതരാന്‍ ദുഃഖങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ദുഃഖത്തിന് യോഗാത്മകതയിലേക്ക് ഉണരാനുള്ള സാദ്ധ്യതയുണ്ടെന്നത് നമുക്ക് തള്ളിക്കളയാനാവില്ല. ഒരാളുടെ ബോധത്തില്‍ നിന്ന് …


