പെറ്റിക്കേസിനുള്ള കുറ്റത്തിന് വധശിക്ഷ നല്‍കണോ?
ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ഒരാഴ്ചയോ, ഒരു മാസമോ, അല്ലെങ്കില്‍ ആറുമാസമോ സസ്‌പെന്റ് ചെയ്തോട്ടെ. എന്നാല്‍ ചീഫ് സെക്രട്ടറി ജയതിലക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് രണ്ടര വര്‍ഷക്കാലം പ്രശാന്തിനുള്ള ശിക്ഷ നീട്ടിക്കൊണ്ടു പോയി. …


