ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാക്കുന്നു
റാന്നി: ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും ഇന്ന് സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കപ്പെടുകയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. റാന്നി യൂണിയന്റെ ശാഖാനേതൃത്വസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളയും കൊലയും മതപരിവര്‍ത്തനവും വ്യാപകമായി …


