ജാതി നിലനില്‍ക്കുവോളം സാമൂഹ്യനീതിക്കായി ശബ്ദിക്കും
നെടുമങ്ങാട്:ജാതി വ്യവസ്ഥിതിയും സംവരണവും നിലനില്‍ക്കുന്നിടത്തോളം കാലം യോഗത്തിന്റെ കസേരയിലിരുന്ന് സാമൂഹ്യനീതിക്കുവേണ്ടി സംസാരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ആര്യനാട്, നെടുമങ്ങാട് യൂണിയനുകളുടെ ശാഖാ നേതൃസംഗമം ഉഴമലയ്ക്കല്‍ പി. ചക്രപാണി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം …


