സമ്പത്തും വ്യവസായവും ന്യൂനപക്ഷങ്ങള്‍ കൈവശപ്പെടുത്തി
കുമളി: കര്‍ഷകന്റെ മക്കള്‍ കര്‍ഷകരായും ചെത്തുകാരന്റെ മക്കള്‍ ചെത്തുകാരായും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ സമ്പത്തും വ്യവസായവും വളരെ കുറച്ചു മാത്രമുള്ള ന്യൂനപക്ഷങ്ങള്‍ …


