Editor

ഹൃദയത്തിലുണ്ട്ആ ഗാനങ്ങൾ

വാണിജയറാം(1945-2023) ലതാമങ്കേഷ്‌കര്‍ കത്തി നില്‍ക്കുമ്പോഴാണ് ഹിന്ദിസിനിമാ ഗാനരംഗത്തേക്ക് വാണിജയറാമിന്റെ അരങ്ങേറ്റം. വാണിജയറാം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ഖാന്‍ പ്രശസ്തസംഗീത സംവിധായകന്‍ വസന്ത്‌ദേശായിക്ക് വാണിജയറാമിനെ പരിചയപ്പെടുത്തി. ബോളിവുഡിലെ അതുല്യപ്രതിഭ ഋഷികേശ്മുഖര്‍ജി’ഗുഡ്ഡി’ എന്ന ചിത്രത്തില്‍ …

ഞാന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും

(എഴുത്തുകാരനുംരംഗകലാപ്രവർത്തകനും പ്രഭാഷകനുമായടി.കെ.ഡി മുഴപ്പിലങ്ങാട് രചിച്ച ശ്രീനാരായണഗുരുദേവ കഥകൾ പരമ്പര ആരംഭിക്കുന്നു) വയല്‍വാരം വീട്ടില്‍ അന്ന് എല്ലാവരും നല്ല തിരക്കിലാണ്. പൂജവെപ്പിനുള്ള ഒരുക്കമാണ്. ഭക്തിപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കാന്‍ പായസവും വിഭവങ്ങളുമുണ്ട്. പൂക്കളും പഴവും ഇലയില്‍ വെച്ചിരിക്കുന്നു. …

ക്യാമറയ്ക്ക് മുന്നിലും പിന്നിലും

ആദ്യ ക്യാമറ യാഷിക്ക മാറ്റ് യാഷിക്കമാറ്റ് എന്ന ക്യാമറയാണ് ആദ്യം സ്വന്തമാക്കിയത്. ഇന്നത്തേത് പോലെ ആധുനിക സാങ്കേതിക വിദ്യകളൊന്നുമില്ലാത്ത കാലം. ക്യാമറക്ക് വിശറിപോലെയിരിക്കുന്ന ഒരു ഫ്‌ളാഷുണ്ട്. അതിലെ ബള്‍ബ് എപ്പോഴും ഫ്യൂസായി കൊണ്ടിരിക്കും. ഓരോ …

ഒരുപിടി നന്മയ്‌ക്കൊപ്പം

കണിച്ചുകുളങ്ങര: ജില്ലയിലെ അതിദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ആവിഷ്‌കരിച്ച ‘ഒരുപിടി നന്മ’ പദ്ധതിയുടെ ഭാഗമായി വിഎന്‍എസ്എസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം മാരാരിക്കുളം വടക്ക് …

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചാത്തന്നൂർ ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജിൽ നടന്ന ചടങ്ങിൽ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ .എം.എസ് .ലത റിലീസ് ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചാത്തന്നൂർ ശ്രീനാരായണ കോളേജി ന്റെ ആശംസാസന്ദേശം കോളേജിൽ നടന്ന ചടങ്ങിൽ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ .എം.എസ് .ലത റിലീസ് ചെയ്യുന്നു യോഗനാദം ചീഫ് ഓർഗനൈസർ …

യോഗനാദം കുമാരനാശാൻ പ്രത്യേക പതിപ്പിലേക്കുള്ള കൊല്ലം ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം റിലീസ് ചെയ്തു.

എസ്‌ എൻ ഡി പി യോഗത്തിന്റ മുഖപത്രമായ യോഗനാദം പ്രസിദ്ധികരിക്കുന്ന കുമാരനാശാൻ പ്രത്യേക പതിപ്പിലേക്കുള്ള കൊല്ലം ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എസ് എൻ ട്രസ്റ്റ് ട്രഷറർ ഡോ. …

പേരമംഗലത്തെ ജനസാഗരമാക്കിയ പ്രതിഷേധ കൊടുങ്കാറ്റ്

മുവാറ്റുപുഴ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളേയും നേതാക്കളേയും നിരന്തരം ആക്ഷേപിച്ചു കൊണ്ട് പ്രാകൃതാചാരങ്ങളെ സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാനുള്ള യുട്യൂബ് തന്ത്രിക്കും തട്ടിപ്പു സംഘങ്ങൾക്കുമെതിരായി എസ് എൻ ഡി പി യോഗത്തിന്റെ തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം യൂണിയനുകളുടെ …

ലഹരി വിപത്തിനെതിരെ പടയ്ക്കിറങ്ങണം

കോതമംഗലം: വരുംതലമുറയെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ പടപൊരുതാന്‍ യുവതലമുറ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പിയോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോതമംഗലം മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് …

യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം

കൊച്ചി: നവമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങള്‍ നടത്തി എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കുണ്ടന്നൂര്‍ ശാഖയില്‍ ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

എസ്. എൻ. ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുൽ അസീസ് സന്ദർശിച്ചു.

എസ്. എൻ. ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കാനെത്തിയ ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുൽ അസീസിന് ‘യോഗനാദം’ നൽകുന്നു. അസിസ്റ്റൻ് അമീര്‍ പി മുജീബ്റഹ്മാൻ, സെക്രട്ടറി എംകെ …

Scroll to top
Close
Browse Categories