ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്നേഹ വീടിന്റെ താക്കോൽ ദാനം
പൂച്ചാക്കൽ: നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മാറ്റിയില്ലെങ്കിൽ, രണ്ടും മൂന്നും സെന്റുകളിലെ കുടിലുകളിൽ കഴിയുന്നവർക്ക് വീട് പണിയാൻ സാധിക്കുകയില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കന്ററി സ്ക്കൂളിൽ , …


