Editor

പറവൂർ യൂണിയനിൽ സെമിനാർ

പറവൂർ:എസ്എൻഡിപി യോഗം പറവൂർ യൂണിയൻ വനിതാ സംഘം ലോക വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി, “വിരൽത്തുമ്പിലെ ലോകവും സ്ത്രീകളും” എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ …

കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള വർക്കല ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം പ്രകാശനം ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള വർക്കല ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യോഗം കൗൺസിലർ അജി എസ് ആർ എം, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഹിമ ആർ …

സ്‌കൂള്‍ കുട്ടികള്‍ക്ക് അവധിക്കാല ശാസ്ത്രപഠന പരിപാടി

സ്‌കൂള്‍ കൂട്ടികള്‍ക്ക് ശാസ്ത്രത്തെ അടുത്തറിയാനും പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്), സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഏപ്രില്‍, മേയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ശാസ്ത്രപഠന …

കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചെമ്പഴന്തി ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം പ്രകാശനം ചെയ്തു.

യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്റെ പ്രത്യേക പതിപ്പിലേക്കുള്ള ചെമ്പഴന്തി ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് ഡി പ്രേംരാജ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എ എസ് രാഖി …

കാപട്യങ്ങൾ മറച്ച് പിടിക്കുന്നതിന്
യോഗത്തിനെതിരെ കുപ്രചാരണം

സ്വന്തം കാപട്യങ്ങൾ മറച്ച് പിടിക്കുന്നതിന് വേണ്ടിയാണ് കുറച്ച് ഛിദ്ര ശക്തികൾ യോഗത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ നേതൃത്വ പഠനക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു …

സില്‍ക്കില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേള

ചേര്‍ത്തല: പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.കെ. കുമാരന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേളയ്ക്ക് തുടക്കമായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മേള ഉദ്ഘാടനം ചെയ്തു. …

കണിച്ചുകുളങ്ങര ഈസ്റ്റ്റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് …

കുട്ടനാട് യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരം

കുട്ടനാട് :സമുദായത്തെയും സംഘടനയെയും ഇത്രയേറെ സ്നേഹിക്കുന്നവരും കരുണയുള്ള നല്ല മനസ്സിന്റെ ഉടമകളുമാണ് കുട്ടനാട്ടുകാർ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാ പരമാണ്. പണമില്ലാത്തതിന്റെ …

ചങ്ങനാശേരി യൂണിയൻ വായ്പാ വിതരണ മേള

ചങ്ങനാശേരി : ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ മൈക്രോ ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷന്റെ 16- മത് വായ്പാ വിതരണ മേള തൃക്കൊടിത്താനം ഗുരു ഗുഹാനന്ദപുരം ക്ഷേത്ര യോഗം ആഡിറ്റോറിയത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ …

ക്ഷേത്രങ്ങൾ ധർമ്മ, കാരുണ്യ പ്രവൃത്തി കൂടി ഏറ്റെടുക്കണം

പൂച്ചാക്കൽ: ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാക്കുകയും അനാചാരങ്ങൾ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രം സമ്പൂർണ്ണ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

Scroll to top
Close
Browse Categories