ഇടുക്കിയില്‍ മൃഗങ്ങളുടെ വിലപോലും മനുഷ്യനില്ല
കട്ടപ്പന: മൃഗങ്ങളുടെ വിലപോലും മനുഷ്യനില്ലാത്ത ലോകത്തിലെ ഏക പ്രദേശമായിരിക്കും ഇടുക്കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം തൊപ്പിപ്പാള ശാഖാ പുതിയതായി പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്ര സമര്‍പ്പണവും ഷോപ്പിംഗ് …


