തലവേദനയായി സാരികള്‍
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാരികളും ചെരുപ്പുകളും സൂക്ഷിക്കുന്ന ചുമതല കര്‍ണാടക സർക്കാരിന് തലവേദനയായി. 1996ല്‍ ജയലളിതയ്‌ക്കെതിരെയുള്ള സ്വത്തുകേസിന്റെ ഭാഗമായി ചെന്നൈ പോയെസ് ഗാര്‍ഡനിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് 11,324 സാരികളും 750 ജോഡി …


