നവോത്ഥാന ചരിത്രത്തിലും പിന്നാക്കക്കാരന് സ്ഥാനം പിന്നില്‍
വൈക്കം: നാടിന്റെ നവോത്ഥാന ചരിത്രം രേഖപ്പെടുത്തുമ്പോള്‍ പോലും പിന്നാക്കക്കാരന് എന്നും പിന്നിലാണ് സ്ഥാനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏഴാമത് സമ്മേളനവും, ആശ്രമം …


