Editor

വടകരയില്‍ ആക്രമണം ആവര്‍ത്തിക്കാന്‍ കാരണം പൊലീസിന്റെ പിടിപ്പുകേട്

വടകര: വടകരയില്‍ എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ നേതാക്കള്‍ക്കു നേരെ ആവര്‍ത്തിച്ചുനടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം പൊലീസ് അനാസ്ഥയും ചില ഉദ്യോഗസ്ഥരുടെ പക്ഷപാതിത്വവുമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് …

പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് ശക്തമായ പോരാട്ടം അനിവാര്യം

കണ്ണൂര്‍: ഈഴവ, തീയ്യ പിന്നാക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ പഞ്ചലോഹ ഗുരുപ്രതിമ അനാവരണം ചെയ്യുകയായിരുന്നു എസ്.എന്‍. ട്രസ്റ്റ് …

വിദ്യാലയങ്ങള്‍ അനുവദിക്കുന്നതില്‍ സാമൂഹ്യനീതി വേണം

ഇരിട്ടി (കണ്ണൂര്‍): വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സാമൂഹ്യനീതി കാണിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. പടിയൂര്‍ ശ്രീനാരായണ യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മലബാര്‍ മേഖലയില്‍ …

ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കിപുറത്തു നിര്‍ത്തുന്നു

ഇരിട്ടി: ഈഴവ സമുദായത്തെ നനഞ്ഞ കുടയാക്കി പുറത്തു നിര്‍ത്തുകയാണെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും ഗുരുഭവനത്തിന്റെ താക്കോല്‍ദാനവും …

ഒരു വോട്ടുബാങ്കായി ഒന്നിച്ചിരിക്കണം

യോഗം മലബാര്‍ നേതൃസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു വടകര: എസ്.എന്‍.ഡി.പി യോഗം മലബാര്‍ മേഖല നേതൃസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജാതി സംഘടനകളും …

നാക് എ പ്ലസ് ഗ്രേഡ് കൊല്ലംഎസ്.എൻ കോളേജിന് പൊന്നിൻ തിളക്കം

കൊല്ലം: കൊല്ലം എസ്.എൻ കോളേജിന് നാക് എ പ്ലസ് ഗ്രേഡ് അംഗീകാരം. കഴിഞ്ഞമാസം 25, 26 തീയതികളിൽ നാക് വിദഗ്ദ്ധ സംഘം കോളേജിലെത്തി നടത്തിയ പരിശോധനയിലാണ് കോളേജിന് പൊന്നിൻ തിളക്കമുള്ള അംഗീകാരം ലഭിച്ചത്. കഴിഞ്ഞ …

ശ്രീമൂലനഗരം ശാഖയിൽ ഗുരു പഠന ക്ലാസ്

ശ്രീമൂലനഗരം 2446 നമ്പർ ശാഖായോഗത്തിന്റെയും 3209 ധനലക്ഷമി വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ഗുരു പഠന ക്ലാസ്സിന്റെ ഉദ്ഘാടനം ആലുവ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് .ലതാ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ആലുവ അദ്വൈതാശ്രമംസെക്രട്ടറി സ്വാമി ധർമ്മ …

ഗുരു ദര്‍ശനത്തെ വക്രീകരിക്കാന്‍ ഗൂഢശ്രമം

ബംഗളൂരു: ശ്രീനാരായണഗുരു ദര്‍ശനത്തെ വികലമാക്കി ഓരോരുത്തരുടെയും രാഷ്ട്രീയ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തള്ളുന്നവരെ എന്തുവില കൊടുത്തും തടയണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ബംഗളൂരു യൂണിയന്റെ നേതൃത്വ സംഗമം ഉദ്ഘാടനം …

സമുദായത്തിനെതിരായ ശക്തികളെ ഒറ്റക്കെട്ടായി നേരിടണം

മാവേലിക്കര: സമുദായത്തിനെതിരായ ശക്തികളെ ശാഖാംഗങ്ങള്‍ ഒറ്റക്കെട്ടായി ഇച്ഛാശക്തിയോടെ നേരിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വെന്‍ഷന്റെ സമാപനം, മൈക്രോഫിനാന്‍സ് വായ്പാവിതരണം എന്നിവയുടെ …

സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഹൈജാക്ക് ചെയ്യുന്നു

പുനലൂര്‍ : ജാതിവിവേചനം ശക്തമായപ്പോഴാണ് എസ്.എന്‍.ഡി.പി യോഗത്തിന് രൂപം നല്‍കിയതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്തനാപുരം യൂണിയനിലെ മഹാദേവർമണ്‍ ശാഖയില്‍ പണി കഴിപ്പിച്ച പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാകര്‍മ്മം നടത്തിയ ഗുരുദേവ ക്ഷേത്രം …

Scroll to top
Close
Browse Categories