Editor

സംവിധായകൻ കെ.എസ്.ഹരിഹരനെ ആദരിച്ചു

പെരിന്തല്‍മണ്ണ: എസ്.എന്‍.ഡി.പിയോഗം പെരിന്തല്‍മണ്ണ യൂണിയൻ വാര്‍ഷിക യോഗത്തില്‍ നവാഗത സിനിമാ സംവിധായകനുള്ള സംസ്ഥാന ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് കെ.എസ്. ഹരിഹരനെ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി ഉപഹാരം നൽകി. യോഗത്തില്‍ ജൂനിയര്‍ മിക്‌സ് …

എംപ്ളോയീസ് ഫോറത്തിന്റെ സി.കേശവൻ അനുസ്മരണം

കൊല്ലം:ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ സി.കേശവൻ അനുസ്മരണം കൊല്ലം യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊല്ലം യൂണിയൻ …

സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബകൂട്ടായ്മകള്‍ അനിവാര്യം

പൂഞ്ഞാര്‍: സമൂഹത്തിന്റെ നന്മയ്ക്ക് കുടുംബ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പൂഞ്ഞാര്‍ വേലംപറമ്പില്‍ കുടുംബയോഗത്തിന്റെ പ്രഥമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കാലത്തേതു പോലുള്ള കുടുംബബന്ധങ്ങളുടെ ദൃഢതയും …

സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ

മാന്നാര്‍: സാമൂഹികമായ ഉന്നതിക്ക് ആദ്ധ്യാത്മിക അടിത്തറ ആവശ്യമാണെന്നും ശ്രീനാരായണഗുരു കാട്ടിത്തന്ന ജീവിത വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ അത് സാദ്ധ്യമാകൂ എന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യോഗം വനിതാസംഘം മാന്നാര്‍ …

ഉദയംപേരൂര്‍ സ്‌കൂളിലെ കൂട്ടായ്മ മാതൃക

കൊച്ചി: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച സ്‌കൂള്‍ ക്യാമ്പസ് അദ്ധ്യാപക-അനദ്ധ്യാപക -രക്ഷാകര്‍തൃ കൂട്ടായ്മയുടെ ഉദാത്ത മാതൃകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു …

നമ്മുടെ ശക്തി ആദ്യം തിരിച്ചറിയേണ്ടത് നാം തന്നെ

തലയോലപ്പറമ്പ്: ഈഴവ ജനതയെ കാലത്തിനനുസൃതമായ മാറ്റങ്ങളില്‍ നിന്ന് അകറ്റി നിറുത്തുന്നത് സവര്‍ണ്ണ മനസ്സുള്ള ഒരു വിഭാഗം ഈഴവര്‍ തന്നെയാണെന്നും, നമ്മുടെ ശക്തി ആദ്യം തിരിച്ചറിയേണ്ടത് നാം തന്നെയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

പി.എസ്. സി.യില്‍ നടക്കുന്നത് അട്ടിമറി

ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ 97-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.സി.യില്‍ നടക്കുന്നത് …

ഈഴവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ വയ്ക്കണം

ചേര്‍ത്തല: ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ വയ്ക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. യോഗം പീരുമേട് യൂണിയന്‍ നേതൃത്വത്തിലുള്ള ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

വൈദികമഠം ചരിത്രത്തിന്റെ ഭാഗം

ആലുവ: ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിതമായ ആലുവ എസ്.എന്‍.ഡി.പി സ്‌കൂളിലെ വൈദികമഠവും പടിപ്പുര മാളികയും ചരിത്രത്തിന്റെ ഭാഗമാണെന്നും അവ എക്കാലവും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

അതിമധുരം

കൊല്ലം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മധുശ്രീക്ക് അഭിമാനാർഹമായ റാങ്ക്. കൊട്ടാരക്കര വെണ്ടാര്‍ മുരിക്കിലഴികത്ത് വീട്ടില്‍ (മധുശ്രീ) വിമുക്തഭടന്‍ എന്‍.കെ. മധുസൂദനന്റെയും രാജശ്രീയുടെയും ഏകമകളാണ് 365-ാം റാങ്ക് നേടിയ മധുശ്രീ. സോഷ്യോളജി ഐച്ഛിക വിഷയമായെടുത്തിരുന്ന മധുശ്രീക്ക് …

Scroll to top
Close
Browse Categories