Editor

മഹാഗുരുവിന്റെ സന്ദേശമുള്‍ക്കൊണ്ട് മുന്നേറണം

പാലാ: ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒന്നിച്ചു നില്‍ക്കുന്ന ഈശ്വരസാക്ഷാത്ക്കാരമാണ് ശ്രീനാരായണഗുരുദേവനെന്നും,അത് ഉൾക്കൊണ്ട് മുന്നോട്ടു പോകാന്‍ ഓരോ സമുദായപ്രവര്‍ത്തകനും കഴിയണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാ മേവട ശാഖയിലെ ഗുരുദേവ ക്ഷേത്ര …

കുമാരനാശാന്‍ സമുദായ അഭിവൃദ്ധിക്കായി അഹോരാത്രം പോരാടി

കൊച്ചി: ഈഴവ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും അഭിവൃദ്ധിക്കുമായി അക്ഷീണം പ്രയത്‌നിച്ചയാളാണ് മഹാകവി കുമാരനാശാനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാരിവട്ടത്ത് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം …

സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ അദ്ധ്യാപക സമൂഹം മുൻകൈയെടുക്കണം

ചേർത്തല: കലാലയങ്ങളിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ അദ്ധ്യാപക സമൂഹം മുൻകൈയെടുക്കണമെന്ന് എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.വിദ്യാർത്ഥികളുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വേണ്ട പ്രോത്സാഹനം നൽകണം.അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തി …

ഈഴവനെന്ന് പറയുന്നതില്‍ അഭിമാനിക്കണം

വൈക്കം: ജാതിയുടെ പേരില്‍ നീതിനിഷേധിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ ജാതി പറയാതെ സ്വന്തം അസ്തിത്വം മറച്ചുവയ്ക്കുന്നത് അപമാനകരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 1184ാം നമ്പര്‍ വൈക്കം …

ആര്‍.ശങ്കറിന്റെ നേട്ടങ്ങള്‍ മറക്കാനാവില്ല

വര്‍ക്കല: വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്ന ശ്രീനാരായണ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ ആര്‍. ശങ്കറിന്റെ പങ്ക് ശ്രീനാരായണ സമൂഹത്തിന് മറക്കാനാവില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് അനേകായിരം …

യോഗത്തിന്റേത് നീതിനിഷേധത്തിനെതിരെ ശബ്ദമുയർത്തിയ പാരമ്പര്യം

കുട്ടനാട് : കോൺഗ്രസും കമ്മ്യൂണിസവും ഒന്നും ഇല്ലാതിരുന്ന അവസരത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സംഘടനയാണ് എസ്എൻഡിപിയോഗമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ ശാരദോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും …

മഹീഭായ്,നിങ്ങളാണ് താരം

ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് വാ തോരാതെ പറയാനുള്ളത് നായകന്‍ എം.എസ്.ധോണിയെ കുറിച്ചു തന്നെ. ‘ധോണിയുടെ ശാന്തത, വിനയം, വിക്കറ്റ് കീപ്പിംഗ് എല്ലാം എടുത്തു പറയേണ്ടിയിരിക്കുന്നു’ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന റമീസ് രാജ പറയുന്നു. ഗുജറാത്തിലെ മോദി …

പുടിന്‍ വരുമോ?

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രൊട്ടേറിയയില്‍ ആഗസ്റ്റില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്ത അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചു. ഇന്ത്യയും ചൈനയും ബ്രസീലുമാണ് ബ്രിക്‌സ് ഉച്ചകോടിയുടെ അമരക്കാര്‍. എന്നും റഷ്യയുമായി അടുത്ത ബന്ധം …

കോലി, എന്തൊരു ഇന്നിങ്ങ്‌സ്…

തകര്‍പ്പന്‍ സെഞ്ച്വറിയേക്കാളേറെ, ആ നേട്ടത്തിന് പിന്നാലെ ഭാര്യ അനുഷ്‌കാ ശര്‍മയുമായി വിരാട് കോലി വീഡിയോ കോളില്‍ സംസാരിക്കുന്ന ചിത്രമാണ് ആരാധകര്‍ക്ക് ഹരമായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിളങ്ങുന്ന ജയം കൈവരിച്ചത് …

ജൂഡിന് സ്‌നേഹപൂര്‍വം

തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ‘2018’ സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണിയോട് പുതിയ സിനിമ ‘ജാനകി ജാനേ’യുടെ സംവിധായകന്റെ അഭ്യര്‍ത്ഥനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ‘2018’ സിനിമ തിയേറ്ററില്‍ നിന്ന് എടുത്ത് മാറ്റാന്‍ പറയുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് കൂടി …

Scroll to top
Close
Browse Categories