Editor

മെസിയുടെ മൂല്യം

ഒടുവില്‍ കരാര്‍ ഉറപ്പിച്ചു. ഫുട്‌ബോൾ മിശിഹ ലയണല്‍ മെസി യു.എസ്. ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമിയുമായി ഒപ്പിടുന്ന കരാറിന്റെ മൂല്യം 150 ദശലക്ഷം ഡോളര്‍. അതായത് 1230 കോടി രൂപ. 2025 വരെയാണ് മെസിയുമായി …

റാങ്കുകളുമായി ചെമ്പഴന്തി എസ്.എന്‍. കോളേജ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-23 അക്കാഡമിക്ക് വര്‍ഷത്തെ ബിരുദവിഷയങ്ങളുടെ ഫലപ്രഖ്യാപനത്തില്‍ അഞ്ച് റാങ്കുകളുടെ തിളക്കവുമായി ചെമ്പഴന്തി ശ്രീനാരായണ കോളേജ്. സോഷ്യോളജി വിഭാഗത്തില്‍ ആര്യാരാജ്, സുബാന സലിം, ആര്‍ദ്ര ആര്‍, ഷിജു എന്നീ വിദ്യാര്‍ത്ഥിനികളാണ് യഥാക്രമം …

യൂത്ത്മൂവ്‌മെന്റ് ‘ഉണര്‍വ് 2023’

പാലക്കാട് : എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് പത്താംതരം, പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ‘ഉണര്‍വ് -2023’ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യക്തിത്വ വികസന ക്ലാസും, കരിയര്‍ ഗൈഡന്‍സ് ക്ലാസും മൊമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.പാലക്കാട് യൂണിയന്‍ …

വായനയുടെ കല മനസ്സിനെ സംശുദ്ധമാക്കും: ബി.ഡി. ദത്തൻ

കൊല്ലം: വായനാദിനത്തോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ കോളേജ് സംഘടിപ്പിച്ച വായനദിനാചരണം പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിന്റെ അഭിരുചികൾ എല്ലാം തന്നെ മനുഷ്യനന്മയ്ക്ക് ഉതകുന്നവയല്ലെന്നും കാലോചിതമായി നവീകരിക്കപ്പെടേണ്ടവയാണെന്നും ദത്തൻ അഭിപ്രായപ്പെട്ടു. …

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുപമ ആനന്ദിനെ ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉപഹാരം നൽകി ആദരിക്കുന്നു. …

അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശ്രീ നാരായണ എംപ്ലോയീസ് ഫോറം വർക്കല ശിവഗിരി ശ്രീനാരായണ കോളേജ് യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനം വർക്കല യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്യുന്നു

യൂത്ത് മൂവ്‌മെന്റ് നേതൃയോഗം

യോഗം യൂത്ത് മൂവ്‌മെന്റ് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്,നീലിഗിരി എന്നീ മലബാര്‍ മേഖലയുടെ നേതൃയോഗം വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് …

കുട്ടികളെ സ്വയം പര്യാപ്തരായി വളരാന്‍ മാതാപിതാക്കള്‍ പഠിപ്പിക്കണം

കുട്ടനാട്: കുട്ടികളില്‍ ആദ്ധ്യാത്മിക അടിത്തറ വളര്‍ത്തിയെടുക്കുന്നതിന് ശാഖകളില്‍ ശ്രീനാരായണദര്‍ശനം പഠന ക്ലാസ് ആരംഭിക്കണമെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനില്‍, ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തരതലം വരെയുള്ള …

ഏഷ്യൻ – ഓഷ്യനിയ കോർഫ് ബാൾ(KORFBALL) ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം

തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ – ഓഷ്യനിയ കോർഫ് ബാൾ(KORFBALL) ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൈവരിച്ച പെരിന്തൽമണ്ണ എസ്എൻഡിപി കോളജിലെ എം.എസ്. ഡബ്ളിയു വിദ്യാർത്ഥി ശില്പ കെ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീം അംഗമായ ശില്പ ഓൾ …

ന്യൂനപക്ഷ സമൂഹം കേരളത്തെ ഹൈജാക്ക് ചെയ്യുന്നു

തൃശൂര്‍: കേരളത്തെ ന്യൂനപക്ഷങ്ങള്‍ ഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം നാട്ടിക യൂണിയന്‍ ശാഖാതല നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാര്‍ ചിന്നക്കനാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി …

Scroll to top
Close
Browse Categories