Editor

യുവജനസംഗമവും ലഹരിവിരുദ്ധ ബോധവത്ക്കരണവും

ചങ്ങനാശേരി : എസ് എൻ ഡി പി യോഗം യൂത്ത്മൂവ്മെന്റ് ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ വാകത്താനം മേഖലയിൽ പ്രവർത്തിക്കുന്ന യൂത്ത്മൂവ്മെന്റ് പ്രവർത്തകരുടെ യോഗവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം …

ഗുരു വചനം ജീവിതത്തിൽ പ്രാവർത്തികമാക്കണം

കൊടുങ്ങല്ലർ :ചെറായിൽ വച്ച് വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടണമെന്ന് അരുൾ ചെയ്ത ശ്രീനാരായണ ഗുരു വചനം പുതു തലമുറ അടിയന്തരമായി നടപ്പാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എസ്. എൻ.ഡി.പി.യോഗം …

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി ആഘോഷം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളുടെ ശതാബ്ദി ആഘോഷവും വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിന്റെ വജ്രജൂബിലി ആഘോഷവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ഷേത്ര വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ …

ഉപേക്ഷിച്ച അനാചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നു

ചേര്‍ത്തല: സമൂഹം ഉപേക്ഷിച്ച അനാചാരങ്ങള്‍ തിരികെക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കേരള നവോത്ഥാന സമിതി സംസ്ഥാന പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃത്വക്യാമ്പ് കണിച്ചുകുളങ്ങരയില്‍ …

ജാതിയും അയിത്തവും ഇപ്പോഴും പലരുടെയും മനസിലുണ്ട്

കൊടുങ്ങല്ലൂര്‍ : ജാതിയും അയിത്തവും വഴിയില്‍ കൊടികുത്തി വാണ കാലം പോയെങ്കിലും പലരുടെയും മനസ്സില്‍ നിന്നും ചിന്തയില്‍ നിന്നും ജാതി മാറിയിട്ടില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊടുങ്ങല്ലൂര്‍ …

ഗുരുവിന്റെ ദീര്‍ഘദൃഷ്ടി ചിലര്‍ക്ക് മനസിലാകുന്നില്ല

പെരുമ്പാവൂര്‍: കുലംകുത്തികള്‍ കാരണം ഈഴവരെ സംഘടിത ശക്തിയാക്കി മാറ്റാന്‍ സാധിക്കാത്തതാണ് സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സ്‌കോളര്‍ഷിപ്പ് …

‘വരയുടെ പരമശിവന്‍’

ശില്പങ്ങളില്‍ പ്രധാനം: ഹൈക്കോടതിയിലെ തടിയില്‍ ചെയ്ത നീതി ശില്പം. തിരുവന്തപുരത്ത് ലാറ്റക്‌സ് ഭവനിലെ അമ്മയും കുഞ്ഞും. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സംഗീതജ്ഞനായി ജനിക്കണമെന്നായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അഭിലാഷം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്ന …

ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ മിന്നു

വയനാട്ടിെല ആദിവാസി വിഭാഗത്തിൽപെട്ട പെണ്‍കുട്ടി മിന്നു മണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗം. ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ വയനാട്ടില്‍ നിന്ന് മിന്നുമണി . പരിമിതികളോട് പൊരുതിയും കടമ്പകള്‍ ഏറെ …

ഇളയ ദളപതിക്ക് വെരി ഹാപ്പി ബര്‍ത്ത്‌ഡേ

ഇളയദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഏതു നിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജൂണ്‍ 22ന് 49-ാം ജന്മദിനം തകര്‍പ്പന്‍ ആഘോഷമാക്കി മാറ്റി തമിഴ് മക്കള്‍. ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യില്‍ പതിനായിരത്തിലധികം നര്‍ത്തകരോടൊപ്പം വിജയ് ചുവടുവയ്ക്കുന്ന …

എളിമയോടെ നന്ദന്‍ നിലേകനി

തന്നെ താനാക്കിയ വിദ്യാലയങ്ങള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ വലിയ സംഭാവന നല്‍കുന്നത് പുതുമയല്ല. എന്നാല്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദൻ നിലേകനി മുംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐ.ഐ.ടി) നല്‍കിയ സംഭാവന 315 കോടി. നേരത്തെ …

Scroll to top
Close
Browse Categories