Editor

തീർത്ഥാടനാനുമതി

‘തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് …

ഹൃദയ നായകൻ

ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്ര വിടപറഞ്ഞു ബോളിവുഡിന്റെ ഹൃദയത്തിലായിരുന്നു ധര്‍മ്മേന്ദ്രയുടെ സ്ഥാനം. പഞ്ചാബില്‍ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സാധാരണക്കാരനാണ് പിന്നീട് ഹിന്ദി സിനിമയുടെ മുടിചൂടാമന്നനായി മാറിയത്.ഹിന്ദിസിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തേയും മെഗാഹിറ്റായ …

അദ്ധ്യാപകര്‍ സമൂഹത്തിന്റെ ചാലകശക്തിയാകണം

തൃപ്രയാര്‍: ആധുനിക ഡിജിറ്റൽ കാലഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ നന്മയുടെ വഴിയിലേക്ക് നയിക്കാന്‍ കഴിയുന്ന ചാലകശക്തിയായി അദ്ധ്യാപകര്‍ക്ക് മാറാന്‍ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗം/എസ്.എന്‍.ട്രസ്റ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ റസിഡന്‍ഷ്യല്‍ ശാക്തീകരണ …

തളിക്കുളം അമ്പലനട ശാഖയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

തൃപ്രയാര്‍: എസ്.എന്‍.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാനമന്ദിരം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനം ചെയ്തു. …

സംഘടിത മതശക്തികള്‍ അധികാരങ്ങളും അവകാശങ്ങളും ഹൈജാക്ക് ചെയ്യുന്നു

തൃപ്രയാര്‍: സാമുദായിക ശക്തി സമാഹരണത്തിലൂടെയേ സാമൂഹ്യനീതി നേടാനാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാട്ടിക യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ സംഗമവും സ്‌നേഹാദരവും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. വിദ്യാഭ്യാസ …

തുറന്നു പറയുന്നത് സാമൂഹ്യ സത്യങ്ങൾ

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന് വര്‍ഗീയതയില്ലെന്നും, താന്‍ സാമൂഹിക സത്യങ്ങളാണ് തുറന്നു പറയുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരിക്കലും മതവികാരം ഇളക്കിവിട്ട് മുതലാക്കുന്ന സ്വഭാവം യാേഗത്തിനില്ലെന്നും അദ്ദേഹം പറഞ്ഞുഎസ്.എന്‍.ഡി.പി യോഗം …

ഗുരുവിന്റെ അനുഗ്രഹവും കരുതലും

എവിടെ ഒരാള്‍ കടക്കാന്‍ പാടില്ലെന്നു പറയുന്നുവോ അവിടെ അവന്‍ കടക്കണം. അതില്‍ വരുന്ന സങ്കടങ്ങള്‍ അനുഭവിക്കണം. അടിച്ചാല്‍ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാല്‍ വേലികെട്ടിയാല്‍ ഇങ്ങേപ്പുറത്തു നില്‍ക്കരുത്. അതിന്റെ മീതെ കൂടി കയറണം. റോഡില്‍ …

ഗുരുവിന്റെ വാക്കും കർമ്മവുംവർത്തമാന സാമൂഹ്യാവസ്ഥയിൽ

നവോത്ഥാനശില്പി എന്ന നിലയിൽ ഗുരുവിനു കേരളീയജനത നൽകുന്ന അനിഷേധ്യസ്ഥാനം ഈ ലേഖനങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. വർത്തമാനസാമൂഹ്യാവസ്ഥയിൽ നാരായണഗുരുവിന്റെ വാക്കും കർമ്മവും എന്തുകൊണ്ടു പ്രസക്തമായിരിക്കുന്നുവെന്നു ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും. “നാരായണഗുരു – മാനവികത, തുല്യത, സാഹോദര്യം …

കണിച്ചുകുളങ്ങരയില്‍ അന്നദാനപ്പന്തലിന് കാല്‍നാട്ടി

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവംബര്‍ 16 മുതല്‍ 25 വരെ നടക്കുന്ന ദേവീഭാഗവത നാവഹയജ്ഞത്തിന്റെ അന്നദാനപ്പന്തലിന്റെ കാല്‍നാട്ട് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ വടക്കുവശത്ത് ഒരുക്കുന്ന അന്നദാനപ്പന്തലില്‍ ദിനംപ്രതി അരലക്ഷത്തോളം ഭക്തര്‍ക്കാണ് …

Scroll to top
Close
Browse Categories