Editor

വിശ്വശാന്തി ഹോമം നടത്തി

വടക്കാഞ്ചേരി: പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിശ്വശാന്തി ഹോമം നടത്തി. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു വിശേഷാല്‍ ഹോമം. സമത്തുക്കളെ സമര്‍പ്പിച്ച് ഹവനം …

രാഷ്‌ട്രീയ, സാമ്പത്തിക, സാമുദായിക നീതിആവശ്യപ്പെടുമ്പോള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു

വടക്കാഞ്ചേരി: വര്‍ഗീയ മതപാര്‍ട്ടിയായ മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

അഡ്വ. എന്‍.എന്‍. സുഗുണപാലന് പ്രണാമം

കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധര്‍മ്മപ്രബോധിനി സഭ രക്ഷാധികാരിയുമായ അഡ്വ. എന്‍.എന്‍. സുഗുണപാലന് (86) അന്ത്യാജ്ഞലി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.എസ്.എന്‍.ഡി.പി …

യോഗത്തിന് തീരാനഷ്ടം: വെള്ളാപ്പള്ളി നടേശൻ

തികഞ്ഞ ഗുരുഭക്തനും,പ്രചാരകനും, ഗുരു ദർശനവും സന്ദേശവും ജീവിതവ്രതമാക്കിയ മഹനീയ വ്യക്തിത്വവു മാണ് ചെമ്പന്‍കുളം ഗോപി വൈദ്യര്‍. ഇടുക്കി ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ എക്കാലത്തേയും മുഖം. ജില്ലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ …

ശ്രീനാരായണ പോളിടെക്നിക് കോളേജിന് പുരസ്കാരം

കൊല്ലം:വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സമാനതകളില്ലാത്ത മികവ് പ്രകടിപ്പിച്ചതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന്റെ സമഗ്രമായ കരിയർ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും മുൻകൈയെടുക്കുന്ന സ്ഥാപനത്തിനുള്ള …

എംപ്ലോയീസ് കൗൺസിൽ ആലത്തൂർ യൂണിറ്റ്തല യോഗം

ആലത്തൂർ : ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ശ്രീനാരായണ കോളേജ് ആലത്തൂർ യൂണിറ്റ്തല യോഗം ഗുരുകൃപ ഹാളിൽ യോഗം കൗൺസിലറുംഎസ്. എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ആർ. ഡി. സി …

വിദ്യാഭ്യാസത്തിലൂടെ ഗുരു ലക്ഷ്യമിട്ടത് വ്യക്തിയുടെ സമഗ്ര വികസനം

കൊല്ലം: ഗുരു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ‘ശ്രീനാരായണ ഗുരുവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ …

കണിച്ചുകുളങ്ങര ദേവസ്വത്തിന് 22 കോടിയുടെ ബഡ്ജറ്റ്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ 98-ാമത് വാര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 22 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം നല്‍കി. കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി …

വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന്റെ മൂന്നാംദിനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ അഹസ്സിന്റെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും ശര്‍ക്കര കൊണ്ട് തുലാഭാരം. കഴിഞ്ഞ 21 …

ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂ

പറവൂര്‍: ഈഴവര്‍ പരസ്പരം തമ്മിലടിക്കുന്നത് അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷ …

Scroll to top
Close
Browse Categories