അക്ഷരം നിഷേധിക്കപ്പെട്ട ജനതയ്ക്ക്ജ്ഞാനം പകര്‍ന്ന കലാമാര്‍ഗ്ഗം
കഥാപ്രസംഗകലയ്ക്ക് നൂറ് വയസ്സ് തികയുകയാണ് 2024 ല്‍. കുമാരനാശാന്റെ ആശയമായിട്ടാണ് ആ കല പിറന്നത്. ഭക്തി കഥകള്‍ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ നര്‍മ്മവും പകര്‍ന്നാട്ടവും ചേര്‍ത്ത് അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ജനപഥ ഹരികഥ മാര്‍ക്കണ്ഡേയചരിതമായിരുന്നു. …


