സി.വിമൽകുമാർ

അദ്ധ്യാപകനോ മൃഗമോ ?

വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാൻ ആളും അർത്ഥവുമായി നിൽക്കേണ്ട ഗുരുനാഥന്മാർ തന്നെ കാലന്റെ കുപ്പായമണിഞ്ഞെത്തുമ്പോൾ അത് അദ്ധ്യാപക സമൂഹത്തിനാകെ മാനക്കേടായി മാറുകയാണ്. മൃഗങ്ങളെക്കാൾ ക്രൂരമായ മനസോടെ പെരുമാറുന്ന അദ്ധ്യാപകരെ ഇങ്ങനെ കയറൂരി വിടുന്ന മാനേജ്മെന്റിനും …

യോഗം ഭാരവാഹികൾക്ക് അയോഗ്യത ഇല്ല

2009 മുതൽ 2019 വരെയുള്ള കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒറിജിനൽ രേഖകൾ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഹൈക്കോടതിയുടെ കൈവശമായിരുന്നു. അതിനാൽ വാർഷിക റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാതിരുന്നത് ബോധപൂർവമല്ലെന്നും ആ കാലതാമസം ന്യായമാണെന്നും കോടതി …

‘ചതിയൻ ചന്തു’മാർ ഉറഞ്ഞ് തുള്ളുമ്പോൾ

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ യോഗം ജനറൽ സെക്രട്ടറിയോട് ചില മാധ്യമപ്രവർത്തകർ നടത്തിയ തികച്ചും പക്വതയില്ലാത്ത പെരുമാറ്റം എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെയും അദ്ദേഹത്തെ അടുത്തറിയുന്നവരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. …

കലങ്ങി മറിഞ്ഞ് രാഷ്‌ട്രീയം

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ അറസ്റ്റും അതുണ്ടാക്കിയ വൻ വിവാദവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിനിടെ പാലക്കാട് എം.എൽ.എ യും കോൺഗ്രസിലെ യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയും യുവതിയുടെ …

പി.എം ശ്രീ’ഒത്തു’ തീര്‍പ്പിലൊതുങ്ങുമാേ?

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള 14,500 വിദ്യാലയങ്ങളുടെ വികസനമാണ് പി.എം ശ്രീ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന് (ബി.ആര്‍.സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ ഇടം ലഭിക്കും. പദ്ധതിയില്‍ കേരളം …

കേരള മന്ത്രിസഭയിലെ ‘ഷോ’ മാൻ

പത്തനാപുരം മുതൽ പത്തനാപുരം വരെ നീളുന്ന ഈർക്കിലി രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും എം.എൽ.എയും മന്ത്രിയും എല്ലാമായ കെ.ബി ഗണേശ് കുമാർ ഇടതുമുന്നണിയിലെ ഏകാംഗ എം.എൽ.എ ആയിട്ടും ഘടകകക്ഷിയെന്ന നിലയിൽ മുന്നണി ധാരണ പ്രകാരം …

കൊല്ലത്തിന്റെ സാമ്പത്തിക തിലകക്കുറിയായി അർബൻ ബാങ്ക്

ദേശസാൽകൃത ബാങ്കുകൾ വ്യാപകമാകുന്നതിനും എത്രയോ കാലം മുമ്പേ തന്നെ കൊല്ലത്തിന്റെ സാമ്പത്തിക സ്പന്ദനമറിഞ്ഞ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച് നവതി പിന്നിടുന്നൊരു ബാങ്കിംഗ് സ്ഥാപനമുണ്ട് കൊല്ലത്ത്. കേരളത്തിലെ ബാങ്കിംഗ് …

ചരിത്രം കുറിച്ച സ്നേഹാദരം

എസ്. എൻ.ട്രസ്റ്റിന്റെയും എസ്. എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയുംശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ സ്നേഹാദരവ് ചരിത്രം ഉറങ്ങുന്ന കൊല്ലം നഗരം, …

സൂംബയ്ക്ക് ഫത്വ

മതനേതാക്കൾ മതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുന്നതിനപ്പുറം സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും പരിഷ്കാരങ്ങളെയുമെല്ലാം മതത്തിന്റെ പേര് പറഞ്ഞ് നഖശിഖാന്തം എതിർക്കുന്ന പ്രവണത തുടങ്ങിയിട്ട് കാലം കുറെയായി. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ കക്ഷികളെല്ലാം ഇക്കൂട്ടരുടെ തീട്ടൂരങ്ങൾക്ക് മുന്നിൽ …

കർഷകരുടെ ചതിയൻ ചന്തു

കേരളത്തിലെ നെല്ല് സംഭരണം അവതാളത്തിലാക്കുകയും കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്വം സിവിൽ സപ്ലൈസ് കോർപ്പറേഷനാണെന്നാണ് നെല്ല് കർഷകരും സംഘടനകളും പറയുന്നത്. വകുപ്പ് മന്ത്രിയാകട്ടെ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗത …

Scroll to top
Close
Browse Categories