ദേവസ്വം രാഷ്ട്രീയം: വൈക്കം സത്യഗ്രഹത്തിന്ശേഷം
വൈക്കം സത്യഗ്രഹ കാലത്ത് ഉരുത്തിരിഞ്ഞ സവര്‍ണ-അവര്‍ണ ബാന്ധവം ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിഭാസമായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ അവര്‍ണരുടെ സാമൂഹിക -രാഷ്ട്രീയ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും സവര്‍ണര്‍ വിട്ടുനിന്നു. ഈഴവരുടെ പ്രായപൂര്‍ത്തി വോട്ടവകാശം അവര്‍ …


