എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നൽകി.
February 14, 2024
< 1 min read
യു.എ.ഇയിലെത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം സേവനം യു.എ.ഇ. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാജന്‍, വൈസ്‌ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദ്, സെക്രട്ടറി കെ.എസ്. വാചസ്പതി, ഫൈനാന്‍സ് കണ്‍വീനര്‍ ജെ.ആര്‍.സി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണം.