91-ാമത് ശിവഗിരി – ഗുരുകുലം പദയാത്രക്ക് തുടക്കം കുറിച്ചു.
January 11, 2024
< 1 min read
എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി – ഗുരുകുലം പദയാത്രയുടെ തുടക്കം കുറിച്ച് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ധര്‍മ്മപതാക യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തിക്ക് കൈമാറുന്നു.