സൗമ്യം, ദീപ്തം


‘സൗമ്യതയുടെ ആൾരൂപമായിരുന്നു കോടിയേരി. ഏത് രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തെയും സൗമ്യമായ ഇടപെടലിലൂടെയും സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെയും തരണംചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ ഭേദമന്യെ ഏവരുംഅംഗീകരിച്ചിരുന്നു. മലപോലെ വരുന്നതിനെ എലിപോലെയാക്കി പ്രശ്നംപരിഹരിക്കാനുള്ള ഒരു മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.’
മറഞ്ഞു,
സൗഹൃദ പാലം

സൗമ്യതയുടെ ആൾരൂപം
