ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

Latest News

‘ദൈവമേ ഉള്ളൂ’

ജലാലുദ്ദീന്‍ റൂമി പറയുന്ന മനോഹരമായിട്ടുള്ള ഒരുദാഹരണമുണ്ട്. സൂര്യനെ മറച്ച് കാര്‍മേഘത്തിന് അധിക സമയം നില്‍ക്കാന്‍ കഴിയില്ല. ഒരു കാറ്റുവന്ന് കുറച്ചുസമയം കഴിയുമ്പോള്‍ ആ കാര്‍ മേഘത്തെ അടിച്ച് മാറ്റി കൊണ്ടു പോകും. അല്ലെങ്കില്‍ കുറച്ചു …

തകര്‍ക്കപ്പെട്ട പള്ളിക്കൂടങ്ങള്‍ നഷ്ടങ്ങളുടെ ബാല്യം

യുദ്ധം എന്ന ദുഃസ്വപ്നം നാളെ ഒരുപക്ഷേ മുതിര്‍ന്നവര്‍ക്ക് വളരെയെളുപ്പം മറന്നുകളയാന്‍ കഴിയുമെങ്കിലും കുട്ടികളില്‍ അതേല്‍പ്പിക്കുന്ന നഷ്ടബോധം അവരുടെ അബോധമനസ്സില്‍ എപ്പോഴും കൊരുത്തുകിടക്കുകയും, നാളെയൊരുനാള്‍ അവര്‍ അത് ഓര്‍ത്തു പരിതപിക്കുകയും ചെയ്തേക്കാം. ആ നഷ്ടം ലോകത്തിന് …

കേരളനവോത്ഥാനവും അറിവൊളിയുടെ തുറവിയും

മനുഷ്യനെ അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിച്ച് മൃഗമാക്കുകയും പിന്നെ മെരുക്കിയ വളര്‍ത്തുമൃഗമാക്കുകയും ചവിട്ടുന്ന അധീശപാദം നക്കുന്ന വളര്‍ത്തുനായയാക്കുകയും ആ പട്ടിയെ വെറും പേപ്പട്ടിയാക്കുകയും കൊല്ലാക്കൊലചെയ്യുകയും ചെയ്യുന്ന വര്‍ണാശ്രമവ്യവസ്ഥ ലോകത്തു തന്നെ അപൂര്‍വമാണ്. സാഹോദര്യസമുദയവാദത്തിന്റെവേരുകളും ആഴങ്ങളും ഇഴപ്പെരുക്കങ്ങളും ആധുനികകാലത്ത് …

സ്നേഹം

പ്രണയം ഒരു സ്ത്രീ പുരുഷനെ പ്രണയിക്കുന്നുണ്ടെങ്കില്‍ അയാളുടെ, സ്‌നേഹം എത്ര കിട്ടിയാലും അവള്‍ക്ക് ഇനിയും ഇനിയും വേണം എന്ന തോന്നലുണ്ടാവും. സന്ദേശം അപരിചിതനായ ഒരാള്‍ എത്രയോ നാളായി എനിക്ക് സന്ദേശങ്ങളയക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു …

മാര്‍ക്‌സിസത്തിന്റെ സ്വപ്‌ന വ്യാപാരി

സിബിഎസ്‌സി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എഞ്ചിനീയറോ, ഡോക്ടറോ, ജഡ്ജിയോ, കളക്ടറോ, അംബാസിഡറോ ആകാന്‍ എളുപ്പമാണ്. ഈ എളുപ്പ സാദ്ധ്യതകളെ മറി കടന്ന് അസാധാരണമായ സാമൂഹ്യപുനര്‍സൃഷ്ടാവായി മാറാനാണ് സീതാറാം യെച്ചൂരിയിലെ സഖാവ് …

അവാര്‍ഡിതം

സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു സാഹിത്യ പുരസ്‌കാരങ്ങളാണ് വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും. ഇതു രണ്ടും രണ്ടു ജനപ്രിയസാഹിത്യകാരന്മാരുടെ പേരിലുള്ളതാണെങ്കിലും ബുദ്ധിജീവി സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ് രണ്ടിടത്തുമുള്ളത്. അവാര്‍ഡ് …

അപരബോധത്തിന്റെ ആഴക്കയം

അഹം എന്ന് ഓരോരുത്തരും പറയുന്നത് ഒന്നല്ലയെന്നും അത് അനേകമുണ്ടെന്നും ആ അനേകങ്ങളുടെ ആത്മസത്യം സമൂഹസത്യമായിമാറുമ്പോഴുള്ള പ്രാപഞ്ചികതയുടെ വഴിയാണ് ഏകത്വം എന്നുമാണ് ഗുരു ഉദ്ദേശിച്ചത്. അതായത് എല്ലാവരും ഒന്നാണെന്ന ബോധം അനിവാര്യമാണെന്നും എല്ലാവരും പലതാണെന്ന ബോധം …

ഇ ബസിന് നോ എൻട്രി, പുക ബസ് മതി

ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നഗരങ്ങളിലുടനീളം 38,000 ഇ ബസുകൾ വിന്യസിക്കാനുള്ള ‘പി.എം. ഇ -ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ട് വർഷങ്ങളായി. പദ്ധതി പ്രകാരം ഇ …

ഗുരു :അത്ഭുത മാനവികതാവാദി

മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഗുരു അമരനായി നമ്മുടെ മധ്യേ ഉണ്ടായിരിക്കും. മനുഷ്യനും മനുഷ്യനും തമ്മിൽ നീതിയുക്തമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ മുന്നിൽ കണ്ടിട്ടാണ് ഗുരു മതാതീത സങ്കല്പങ്ങളിലൂന്നിയ ആത്മീയചിന്ത പ്രചരിപ്പിച്ചത്.ഏറ്റവും മനുഷ്യവിരുദ്ധമായ ലോകത്തെ നവീകരിക്കാനായി …

കേരളത്തെ വിഴുങ്ങുന്ന പ്ലാസ്റ്റിക്

മണ്ണിൽ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജീവജാലങ്ങളുടെ നിലനിൽപ്പിന് അവ ഉയർത്തുന്ന ഭീഷണികളും പതിറ്റാണ്ടുകളായി ചർച്ച ചെയ്യുന്ന വിഷയമാണ്. ലോകത്ത് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ ഇന്ത്യയുമുണ്ട്. നമ്മുടെ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

(ആ മുതൽ ഒ വരെ) ആത്മവിദ്യ:വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ …

വിമര്‍ശനത്തിലെ താരസ്വരം

പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

യോഗം വാർത്തകൾ

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

കുറിപ്പ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

Subscribe
Scroll to top
Close
Browse Categories