ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

Latest News

ഹാന്‍ കാങ്ങ്മനുഷ്യ ജീവിതത്തിന്റെ ദുർബലതകൾ തുറന്ന് കാട്ടിയകഥകൾ

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻകാങ്ങിന്റെ കഥകളിലൂടെ കടന്ന് പോകുമ്പോൾ…… ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ഹാന്‍ കാങ്ങിന്റെ നോവല്‍, ‘ദ വെജിറ്റേറിയന്’ പൂര്‍വഗാമി എന്നു …

ഗുരു എന്ന വിജ്ഞാനഗീത

അറിവും അറിയപ്പെടുന്നതും ഒന്നാണെന്നുള്ള അറിവില്ലെങ്കിൽ ആ അറിവ് പൂർണ്ണമായ അറിവാകുന്നില്ല. അറിവും അറിയപ്പെടുന്നതും അറിയുന്നവനും ചേർന്നാലേ അറിവിന്റെ നിറവുണ്ടാകൂ. അറിവു നിറവിലൂടെ അതല്ലാതൊന്നുമില്ലെന്നു കാണാനുള്ള കഴിവാണ് അറിവ് എന്നു ബോധ്യമാകുന്നു. പ്രപഞ്ച തത്വത്തെയപ്പാടെ അറിവിലേക്കാവാഹിക്കുന്ന …

സക്കറിയ ഇനി വയലാർ അവാർഡ് സ്വീകരിക്കരുത്…

ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വകാര്യ അവാർഡാണ്  വയലാർ അവാർഡ്. അതിൽ പക്ഷെ ചില വ്യാജ പുരോഗമനവാദികൾ അമരക്കാരായി നുഴഞ്ഞുകയറിയിട്ടുണ്ട്. അവാർഡ് സുതാര്യമാണെന്ന് കാണിക്കാൻ ഡിക്ലയർ ചെയ്യുന്നതിന്റെ തലേന്നാൾ വരെ റീഡേഴ്സ് പോളിനായി ഒരു ഫോം …

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

മരണത്തിലേക്കൊരു തീർത്ഥയാത്ര

മരണം തന്നെ തേടിവരുമെന്ന പ്രതീക്ഷയോടെ ഏറെ നാൾഅയാൾ കാത്തിരുന്നു. പക്ഷേ അതുണ്ടായില്ല.മരണത്തെപ്പറ്റി അയാൾക്കു ചില സങ്കല്പങ്ങളുണ്ടായിരുന്നു. പെട്ടെന്നു കീഴടക്കുന്ന ഒരു രോഗത്തിന്റെയോ, അല്ലെങ്കിൽ അത്ര ഭീകരമല്ലാത്തൊരു അപകടത്തിന്റെയോ ചിറകിലെറി മരണം വന്നു ചേരണമേയെന്ന് അയാൾ …

വിക്കി എന്ന പിതൃബിംബം..

വിക്കി ഒരു പിതൃബിംബമാണ്…പഠിപ്പിസ്റ്റുകളായ ചിലകുട്ടികൾ ഓതുന്നതെല്ലാം സമ്മതിച്ചു തലയാട്ടിക്കൊടുക്കുന്ന ഒരു പിതൃബിംബം… ഓത്തുപള്ളിക്കൂടങ്ങൾ പലതുണ്ടെങ്കിലുംചിലർ ഓതാൻ വിക്കിക്കരികിലേ പോകൂ..!വിക്കി ധാരാളം പുളൂസ് അടിക്കുന്നതിനാലാണിത്! (വിക്കിയും മക്കളും കെങ്കേമന്മാർ,മറ്റുള്ളവരെല്ലാം ഊച്ചാളികൾഇതാകുന്നൂ വിക്കി മതം.!) ചെലപ്പാട്ട് ചുവരെഴുത്തായിരുന്നൂ …

ഓർമ്മകൾ മേഘം പോലെ

“എന്റെ ചിത ഒരുക്കുമ്പോൾ, അതിൽ ഈ പുസ്തകങ്ങളും ജഡത്തിനൊപ്പം വച്ചേക്കണം. മരിച്ചു കഴിഞ്ഞാൽ മറ്റൊരു ലോകമുണ്ടെങ്കിൽ എനിക്കൊപ്പം പുസ്തകങ്ങളും കൂട്ടായി വരട്ടെ. അല്ലെങ്കിൽ പുസ്തകങ്ങൾക്കു കൂട്ടായി ഞാനുമുണ്ടാവട്ടെ “. ഏതൊരു വായനക്കാരന്റെയും എഴുത്തുകാരന്റെയും ഉള്ളറിഞ്ഞ …

ആശാൻ കവിതയിലെ ബുദ്ധദർശനം

കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്‌തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്‌തകത്തെ വേറിട്ടതാക്കുന്നു. ജീവിതം …

വികാരങ്ങളുടെ വിന്യാസവ്യാപ്തി !

കാഴ്ചയുടെ വിസ്തൃതിയെ വർദ്ധിപ്പിക്കാനുളള ബാഹ്യമായ നിർബന്ധക്രിയയുമാണ് മഞ്ഞൾപ്പൊടിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം. സജിത ആർ. ശങ്കർ എന്ന ചിത്രകാരിയെ അതിന്റെ എല്ലാ ആത്മീയ തോതുകളോടെയും പഠിക്കാൻ ശ്രമിച്ചാൽ ഒന്നു മനസ്സിലാകും – ‘ ഇന്ത്യൻ തത്വചിന്തയുടെ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

(ആ മുതൽ ഒ വരെ) ആത്മവിദ്യ:വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ …

വിമര്‍ശനത്തിലെ താരസ്വരം

പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

യോഗം വാർത്തകൾ

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

കുറിപ്പ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

Subscribe
Scroll to top
Close
Browse Categories