ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

Latest News

അവാര്‍ഡുകളുടെ സുവിശേഷം

വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് എഴുതിയ പ്രേമലേഖനങ്ങള്‍ ഒരു മാസികയിലൂടെ പുറത്തു വന്ന സമയത്ത് എം.കെ. സാനുവിനെ പരിഹസിച്ചും ഭംഗ്യന്തേരണ കുറ്റപ്പെടുത്തിയും ചെമ്മനം ചാക്കോ ‘കലാകൗമുദി’യില്‍ കവിത എഴുതി. ചെമ്മനം ചാക്കോയ്ക്ക് വയലാര്‍ അവാര്‍ഡില്‍ …

ശ്രീനാരായണ ഗുരു ജയന്തി: ചില സമകാലിക വിചാരങ്ങൾ

‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും …

പ്രതീക്ഷകളുടെ ഒരു പൂക്കാലം കൂടി

ഒരു തിരുവോണം കൂടി പടിവാതിൽക്കലെത്തി. പൊന്നിൻ ചിങ്ങത്തിനൊപ്പം ഓണക്കോടി അണിയുകയാണ് കൊല്ലവർഷം 1200. അസാധാരണ പ്രതിസന്ധികളിലൂടെ കൊച്ചുകേരളവും വലിയ ഭാരതവും കടന്നുപോകുമ്പോൾ സമത്വ സുന്ദര മാവേലിനാടിന്റെ മഹത്വത്തിന് വസന്തശോഭ. സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ …

തിരുവല്ല യൂണിയൻ വനിതാസംഘം കൺവെൻഷൻ

തിരുവല്ല:സൈബർലോകത്തെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുവതികൾ കൂടുതൽ ജാഗരൂകരാകണമെന്ന് യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. തിരുവല്ലാ യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ കുന്നന്താനം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. …

സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കണം

കുട്ടനാട് : ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞ് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും സംഘടനയെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാട് സൗത്ത് …

ദുരിതാശ്വാസ നിധിയിലേക്ക് 72 ലക്ഷം

ചേര്‍ത്തല: വയനാട് ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍.ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും സമാഹിച്ച …

കാർഷിക- ഭക്ഷ്യമൂല്യ വർദ്ധക സംരംഭങ്ങൾ 50% വരെ സബ്സിഡി

എണ്ണമില്ലുകൾ. ധാന്യ പൊടികൾ, കറിപ്പൊടികൾ, മസാലകൾ, ഇഡ്ഢലി – ദോശ അപ്പം മാവ് യൂണിറ്റുകൾ, ബേക്കറി യൂണിറ്റുകൾ, അരിമില്ല് , സോർട്ടക്സ് , കശുവണ്ടി, കയർ, കമ്പോസ്റ്റ് ജൈവവളം, ഔഷധങ്ങൾ, എന്ന യൂണിറ്റുകളെ നെഗറ്റീവ് …

വാഴ്‌വിമ്പം

അന്തസാന്ദ്രമാമീസാഗരത്തിന്റെ മീതെയായ്അലിയാതുലയുന്നൂ ഞാന്‍ജീവശീതളമൂര്‍ച്ഛയില്‍. അറിയാമൊരുനാളേതോഉഷ്ണമാര്‍ഗ്ഗപ്രവിശ്യയെ-പ്പുണരാനാകാമെന്റെനീണ്ടുനീണ്ടുള്ള യാത്രകള്‍. ഒരുനാളവിടെച്ചെന്നെന്‍രൂപമാകെയലിഞ്ഞിടുംഒടുവില്‍ വിലയിച്ചീടുംആദിസാഗരസത്തയില്‍ അലിഞ്ഞലിഞ്ഞു തീര്‍ന്നാലുംഇല്ലാതാകില്ലൊരിക്കലുംവിലയിക്കുക മാത്രംതാന്‍നീലകീലാലരാശിയില്‍ എങ്കിലും…. അലിയാനല്ലമെല്ലെ നീന്തിത്തുടിക്കുവാന്‍തന്നെയാണെനിക്കിഷ്ടംവാഴ്‌വില്‍ വഴുവതേ സുഖം.9037286399

പക്കാല നിലബഡി

രണ്ടു കാലത്തിലെ ഒരു വല്ലാത്ത സാമ്യം “നാളത്തന്ന മാറിയേക്കാം. എന്ത്നാ എന്ന ഞാനിങ്ങന വെച്ച്താമസിപ്പ്ക്ക്ന്ന്…അല്ലേ…? ” അത് അവളുടെ പിന്നാക്കം പിടിക്കലിനുള്ള അവസാനത്തെ പ്രഹരമായിരുന്നു.“ അച്ഛാ ചെറിയൊര് പ്രശനണ്ട്….” മീര ഒട്ടും തിടുക്കമില്ലാതെ പറഞ്ഞു.“ …

ജെൻഡർ ഇഷ്യൂസ്

യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലെ മെൻസ് ഹോസ്റ്റലിനും ലേഡീസ് ഹോസ് റ്റ ലിനും നടുവിൽ ആറടിപ്പാത ബോക്സിങ്ങ് താരം മുഹമ്മദലിയെപ്പോലെ നെഞ്ചുവിരിച്ചു നിലകൊള്ളുന്നുറോഡിനിരുവശത്തുമുള്ള നടപ്പാത സറീനാ വഹാബിന്റെഏതോ സിനിമയിലെ നൃത്തരംഗങ്ങളെ അനുസ്മരിപ്പിച്ച് മരങ്ങളെച്ചുറ്റിയൊഴുകുന്നു.രണ്ടിടത്തും രണ്ടു തരം മരങ്ങൾ. …

ശ്രീനാരായണഗുരു മഹാനിഘണ്ടു

(ആ മുതൽ ഒ വരെ) ആത്മവിദ്യ:വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ …

വിമര്‍ശനത്തിലെ താരസ്വരം

പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

യോഗം വാർത്തകൾ

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

കുറിപ്പ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

Subscribe
Scroll to top
Close
Browse Categories