അദ്വൈതവും ഗുരുവും
ജഗത്തോളം വിശാലമായ സനാതനധര്‍മ്മത്തില്‍ ശോഭിക്കുന്ന വേദാന്താംബുജസൂര്യനായ ഗുരുവിനെ സനാതനധര്‍മ്മം എന്തെന്നറിയാത്ത അണ്ണാറക്കണ്ണന്മാര്‍ കൊച്ചുകേരളത്തിന്റെ നവോത്ഥാനനായകനാക്കാന്‍ ശ്രമിക്കുന്നു. ഗുരു ക്ഷേത്രപ്രതിഷ്ഠാ സപര്യ സമസ്തപ്രപഞ്ചത്തേയും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചനാദമായ – ബ്രഹ്മനാദമായ – പ്രാണന്റെ ഉദ്ഗീഥമായ പ്രണവം – …