തെങ്ങ്കാമ്പുള്ള തേങ്ങ തരും
ചെമ്പഴന്തിയിലും പരിസരപ്രദേശങ്ങളിലും നന്നായി മഴപെയ്തു. മഴകിട്ടാതെ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസമായി. മഴ പെയ്തുതോര്‍ന്നെങ്കിലും വയല്‍വാരം വീട്ടിലെ കൊച്ചുനാണു പൊങ്കാലയിട്ട് മഴ പെയ്യിക്കുകയായിരുന്നു എന്ന വാര്‍ത്ത പരന്നു. മണക്കല്‍ ക്ഷേത്രത്തില്‍ പൊങ്കാലക്കെത്തിയിരുന്നവര്‍ തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ …