ആശാന്റെ ഉപദേശം
അര്‍ഹതയുള്ളതോ ആവശ്യമുള്ളതോ ആയവര്‍ക്കാണ് ദാനം നല്‍കേണ്ടത്. വിദ്യാദാനവും അതുപോലെ തന്നെയായിരിക്കണം. നിറഞ്ഞ പാത്രത്തില്‍നിന്ന് ശൂന്യമായ പാത്രത്തിലേക്കാണ് ഒഴിക്കേണ്ടത്. എത്ര ഒഴിച്ചുകൊടുത്താലും പിന്നെയും നിറഞ്ഞു തന്നെയിരിക്കുന്ന പാത്രമാണ് ഗുരുനാഥന്‍. ഒഴിച്ചുകൊടുക്കുന്തോറും ഉള്ളതിലധികമായി പെരുകുന്നതാണ് വിദ്യ.കുമ്മമ്പള്ളി രാമന്‍പിള്ള …