വായന

ഗുരുദേവ പഠനത്തിലെ ഒരു നാഴികക്കല്ല്

കേരളത്തിലെ ഒരു ചരിത്രപുരുഷനെക്കുറിച്ച് ഏറ്റവുമധികം കൃതികള്‍ ഉണ്ടായിട്ടുള്ളത് ശ്രീനാരായണഗുരുവിനെക്കുറിച്ചാണ്. പുസ്തക രൂപം പ്രാപിച്ചിട്ടില്ലാത്ത ഒറ്റയൊറ്റ ലേഖനങ്ങളും കവിതകളും മറ്റും വേറെയുമുണ്ട്. ഗുരുദേവന്‍ എന്ന ചരിത്രനായകന്റെ മഹാപ്രതിഭയുടെ ഗൗരവമാണ് അത് സൂചിപ്പിക്കുന്നത്. ഗുരുവിനെക്കുറിച്ച് ഏറെ പഠിക്കുകയും …

Scroll to top
Close
Browse Categories